10وَاصبِر عَلىٰ ما يَقولونَ وَاهجُرهُم هَجرًا جَميلًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവര് (അവിശ്വാസികള്‍) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക.