41أَم عِندَهُمُ الغَيبُ فَهُم يَكتُبونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അതല്ല, അവര്‍ക്ക് അദൃശ്യജ്ഞാനം കരഗതമാവുകയും, അത് അവര്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യുന്നുണ്ടോ?