40أَم تَسأَلُهُم أَجرًا فَهُم مِن مَغرَمٍ مُثقَلونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യതയാല്‍ ഭാരം പേറേണ്ടവരായിരിക്കുകയാണോ?