13أَرَأَيتَ إِن كَذَّبَ وَتَوَلّىٰഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് (ആ വിലക്കുന്നവന്‍) നിഷേധിച്ചു തള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ?