17فَمَهِّلِ الكافِرينَ أَمهِلهُم رُوَيدًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്ആകയാല് (നബിയേ,) നീ സത്യനിഷേധികള്‍ക്ക് കാലതാമസം നല്‍കുക. അല്‍പസമയത്തേക്ക് അവര്‍ക്ക് താമസം നല്‍കിയേക്കുക.