32وَإِذا رَأَوهُم قالوا إِنَّ هٰؤُلاءِ لَضالّونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.