10إِنّا نَخافُ مِن رَبِّنا يَومًا عَبوسًا قَمطَريرًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു.