24وَقَد أَضَلّوا كَثيرًا ۖ وَلا تَزِدِ الظّالِمينَ إِلّا ضَلالًاഅബ്ദുല്‍ ഹമീദ് & പറപ്പൂര്അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.