25قالَ فيها تَحيَونَ وَفيها تَموتونَ وَمِنها تُخرَجونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും.