7إِذا أُلقوا فيها سَمِعوا لَها شَهيقًا وَهِيَ تَفورُഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവര് അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും.