14أَلا يَعلَمُ مَن خَلَقَ وَهُوَ اللَّطيفُ الخَبيرُഅബ്ദുല്‍ ഹമീദ് & പറപ്പൂര്സൃഷ്ടിച്ചുണ്ടാക്കിയവന് (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.