You are here: Home » Chapter 6 » Verse 85 » Translation
← Sura 6 →
← Aya 85 →
85
وَزَكَرِيّا وَيَحيىٰ وَعيسىٰ وَإِلياسَ ۖ كُلٌّ مِنَ الصّالِحينَ

കാരകുന്ന് & എളയാവൂര്

സകരിയ്യാ, യഹ്യാ, ഈസാ, ഇല്‍യാസ് എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.