You are here: Home » Chapter 6 » Verse 129 » Translation
← Sura 6 →
← Aya 129 →
129
وَكَذٰلِكَ نُوَلّي بَعضَ الظّالِمينَ بَعضًا بِما كانوا يَكسِبونَ

കാരകുന്ന് & എളയാവൂര്

ഇവ്വിധം ആ അക്രമികളെ നാം അന്യോന്യം കൂട്ടാളികളാക്കും. അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിന്റെ ഫലമാണത്.