You are here: Home » Chapter 59 » Verse 20 » Translation
Sura 59
Aya 20
20
لا يَستَوي أَصحابُ النّارِ وَأَصحابُ الجَنَّةِ ۚ أَصحابُ الجَنَّةِ هُمُ الفائِزونَ

കാരകുന്ന് & എളയാവൂര്

നരകവാസികളും സ്വര്‍ഗവാസികളും തുല്യരാവുകയില്ല. സ്വര്‍ഗവാസികളോ; അവര്‍തന്നെയാണ് വിജയികള്‍.