17فَكانَ عاقِبَتَهُما أَنَّهُما فِي النّارِ خالِدَينِ فيها ۚ وَذٰلِكَ جَزاءُ الظّالِمينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു. അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം.