18كَذَّبَت عادٌ فَكَيفَ كانَ عَذابي وَنُذُرِഅബ്ദുല്‍ ഹമീദ് & പറപ്പൂര്ആദ് സമുദായം (സത്യത്തെ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട് എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.(എന്ന് നോക്കുക.)