15وَلَقَد تَرَكناها آيَةً فَهَل مِن مُدَّكِرٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്തീര്ച്ചയായും അതിനെ(പ്രളയത്തെ)നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?