You are here: Home » Chapter 52 » Verse 41 » Translation
← Sura 52 →
← Aya 41 →
41
أَم عِندَهُمُ الغَيبُ فَهُم يَكتُبونَ

കാരകുന്ന് & എളയാവൂര്

അതല്ല; ഇവര്‍ക്ക് അഭൌതികജ്ഞാനം ലഭിക്കുകയും അങ്ങനെ ഇവരതെഴുതി വെക്കുകയും ചെയ്തിട്ടുണ്ടോ?