37أَم عِندَهُم خَزائِنُ رَبِّكَ أَم هُمُ المُصَيطِرونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അതല്ല, അവരുടെ പക്കലാണോ നിന്‍റെ രക്ഷിതാവിന്‍റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?