32أَم تَأمُرُهُم أَحلامُهُم بِهٰذا ۚ أَم هُم قَومٌ طاغونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അതല്ല, അവരുടെ മനസ്സുകള്‍ അവരോട് ഇപ്രകാരം കല്‍പിക്കുകയാണോ? അതല്ല, അവര്‍ ധിക്കാരികളായ ഒരു ജനത തന്നെയാണോ?