47وَالسَّماءَ بَنَيناها بِأَيدٍ وَإِنّا لَموسِعونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.