38وَفي موسىٰ إِذ أَرسَلناهُ إِلىٰ فِرعَونَ بِسُلطانٍ مُبينٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്മൂസായുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങള്‍) വ്യക്തമായ ആധികാരിക പ്രമാണവുമായി ഫിര്‍ഔന്‍റെ അടുത്തേക്ക് നാം അദ്ദേഹത്തെ നിയോഗിച്ച സന്ദര്‍ഭം.