15أَفَعَيينا بِالخَلقِ الأَوَّلِ ۚ بَل هُم في لَبسٍ مِن خَلقٍ جَديدٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്അപ്പോള് ആദ്യതവണ സൃഷ്ടിച്ചതു കൊണ്ട് നാം ക്ഷീണിച്ച് പോയോ? അല്ല, അവര്‍ പുതിയൊരു സൃഷ്ടിപ്പിനെപ്പറ്റി സംശയത്തിലാകുന്നു.