25قالَ رَبِّ إِنّي لا أَملِكُ إِلّا نَفسي وَأَخي ۖ فَافرُق بَينَنا وَبَينَ القَومِ الفاسِقينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അദ്ദേഹം (മൂസാ) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്‍റെയും എന്‍റെ സഹോദരന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ.