17وَالَّذينَ اهتَدَوا زادَهُم هُدًى وَآتاهُم تَقواهُمഅബ്ദുല്‍ ഹമീദ് & പറപ്പൂര്സന്മാര്ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്.