12رَبَّنَا اكشِف عَنَّا العَذابَ إِنّا مُؤمِنونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്‍(അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം.