84وَهُوَ الَّذي فِي السَّماءِ إِلٰهٌ وَفِي الأَرضِ إِلٰهٌ ۚ وَهُوَ الحَكيمُ العَليمُകാരകുന്ന് & എളയാവൂര്അവനാണ് ആകാശത്തിലെ ദൈവം. ഭൂമിയിലെ ദൈവവും അവന് തന്നെ. അവന് യുക്തിമാനാണ്. എല്ലാം അറിയുന്നവനും.