You are here: Home » Chapter 43 » Verse 76 » Translation
← Sura 43 →
← Aya 76 →
76
وَما ظَلَمناهُم وَلٰكِن كانوا هُمُ الظّالِمينَ

കാരകുന്ന് & എളയാവൂര്

നാം അവരോട് ഒരതിക്രമവും കാട്ടിയിട്ടില്ല. എന്നാല്‍ അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു.