You are here: Home » Chapter 43 » Verse 74 » Translation
← Sura 43 →
← Aya 74 →
74
إِنَّ المُجرِمينَ في عَذابِ جَهَنَّمَ خالِدونَ

കാരകുന്ന് & എളയാവൂര്

സംശയമില്ല; കുറ്റവാളികള്‍ നരകശിക്ഷയില്‍ എന്നെന്നും കഴിയേണ്ടവരാണ്.