34أَو يوبِقهُنَّ بِما كَسَبوا وَيَعفُ عَن كَثيرٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്അല്ലെങ്കില് അവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി അവയെ (കപ്പലുകളെ) അവന്‍ തകര്‍ത്തുകളയും. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യും.