You are here: Home » Chapter 42 » Verse 32 » Translation
Sura 42
Aya 32
32
وَمِن آياتِهِ الجَوارِ فِي البَحرِ كَالأَعلامِ

കാരകുന്ന് & എളയാവൂര്

കടലില്‍ മലകള്‍പോലെ കാണുന്ന കപ്പലുകള്‍ അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടവയാണ്.