44قُل لِلَّهِ الشَّفاعَةُ جَميعًا ۖ لَهُ مُلكُ السَّماواتِ وَالأَرضِ ۖ ثُمَّ إِلَيهِ تُرجَعونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്.