63أَتَّخَذناهُم سِخرِيًّا أَم زاغَت عَنهُمُ الأَبصارُഅബ്ദുല്‍ ഹമീദ് & പറപ്പൂര്നാം അവരെ (അബദ്ധത്തില്‍) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട് കണ്ണുകള്‍ തെന്നിപ്പോയതാണോ?