39هٰذا عَطاؤُنا فَامنُن أَو أَمسِك بِغَيرِ حِسابٍകാരകുന്ന് & എളയാവൂര്നമ്മുടെ സമ്മാനമാണിത്. അതിനാല്‍ നിനക്കവരോട് ഔദാര്യം കാണിക്കാം. അല്ലെങ്കില്‍ അവരെ കൈവശം വെക്കാം. ആരും അതേക്കുറിച്ച് ചോദിക്കുകയില്ല.