31فَحَقَّ عَلَينا قَولُ رَبِّنا ۖ إِنّا لَذائِقونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അങ്ങനെ നമ്മുടെ മേല്‍ നമ്മുടെ രക്ഷിതാവിന്‍റെ വചനം യാഥാര്‍ത്ഥ്യമായിതീര്‍ന്നു. തീര്‍ച്ചയായും നാം (ശിക്ഷ) അനുഭവിക്കാന്‍ പോകുകയാണ്.