21هٰذا يَومُ الفَصلِ الَّذي كُنتُم بِهِ تُكَذِّبونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്‍(അവര്‍ക്ക് മറുപടി നല്‍കപ്പെടും:) അതെ; നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന നിര്‍ണായകമായ തീരുമാനത്തിന്‍റെ ദിവസമത്രെ ഇത്.