72وَذَلَّلناها لَهُم فَمِنها رَكوبُهُم وَمِنها يَأكُلونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവയെ അവര്‍ക്ക് വേണ്ടി നാം കീഴ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ അവയില്‍ നിന്നാകുന്നു അവര്‍ക്കുള്ള വാഹനം. അവയില്‍ നിന്ന് അവര്‍ (മാംസം) ഭക്ഷിക്കുകയും ചെയ്യുന്നു.