6لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്ഒരു ജനതയ്ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി. അവരുടെ പിതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ അവര്‍ അശ്രദ്ധയില്‍ കഴിയുന്നവരാകുന്നു.