You are here: Home » Chapter 34 » Verse 48 » Translation
← Sura 34 →
← Aya 48 →
48
قُل إِنَّ رَبّي يَقذِفُ بِالحَقِّ عَلّامُ الغُيوبِ

കാരകുന്ന് & എളയാവൂര്

പറയുക: "എന്റെ നാഥന്‍ എനിക്ക് സത്യമെത്തിച്ചുതരുന്നു. അവന്‍ അഭൌതിക കാര്യങ്ങളെല്ലാം അറിയുന്നവനാണ്."