You are here: Home » Chapter 34 » Verse 29 » Translation
Sura 34
Aya 29
29
وَيَقولونَ مَتىٰ هٰذَا الوَعدُ إِن كُنتُم صادِقينَ

കാരകുന്ന് & എളയാവൂര്

അവര്‍ ചോദിക്കുന്നു: "ഈ വാഗ്ദാനം എപ്പോഴാണ് പുലരുക? നിങ്ങള്‍ സത്യവാദികളെങ്കില്‍."