65وَيَومَ يُناديهِم فَيَقولُ ماذا أَجَبتُمُ المُرسَلينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് (അല്ലാഹു) അവരെ വിളിക്കുകയും, ദൈവദൂതന്‍മാര്‍ക്ക് എന്ത് ഉത്തരമാണ് നിങ്ങള്‍ നല്‍കിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം.(ശ്രദ്ധേയമാകുന്നു.)