68لَقَد وُعِدنا هٰذا نَحنُ وَآباؤُنا مِن قَبلُ إِن هٰذا إِلّا أَساطيرُ الأَوَّلينَകാരകുന്ന് & എളയാവൂര്"ഞങ്ങളോടും ഞങ്ങളുടെ പിതാക്കളോടും മുമ്പുതന്നെ ഇവ്വിധം വാഗ്ദാനം ചെയ്തിരുന്നു. പൂര്‍വികരുടെ പഴമ്പുരാണങ്ങള്‍ മാത്രമാണിത്.”