66بَلِ ادّارَكَ عِلمُهُم فِي الآخِرَةِ ۚ بَل هُم في شَكٍّ مِنها ۖ بَل هُم مِنها عَمونَകാരകുന്ന് & എളയാവൂര്എന്നല്ല; പരലോകത്തെപ്പറ്റിയുള്ള അറിവേ അവര്‍ക്കില്ല. അവരിപ്പോഴും അതേക്കുറിച്ച് സംശയത്തിലാണ്. അല്ല, അവര്‍ അതേപ്പറ്റി തികഞ്ഞ അന്ധതയിലാണ്.