61فَلَمّا تَراءَى الجَمعانِ قالَ أَصحابُ موسىٰ إِنّا لَمُدرَكونَകാരകുന്ന് & എളയാവൂര്ഇരുസംഘവും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ മൂസായുടെ അനുയായികള്‍ പറഞ്ഞു: "ഉറപ്പായും നാമിതാ പിടികൂടപ്പെടാന്‍ പോവുകയാണ്.”