30قالَ أَوَلَو جِئتُكَ بِشَيءٍ مُبينٍഅബ്ദുല്‍ ഹമീദ് & പറപ്പൂര്അദ്ദേഹം (മൂസാ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാന്‍ നിനക്ക് കൊണ്ടു വന്നു കാണിച്ചാലും (നീ സമ്മതിക്കുകയില്ലേ?)