27قالَ إِنَّ رَسولَكُمُ الَّذي أُرسِلَ إِلَيكُم لَمَجنونٌഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവന് (ഫിര്ഔന്) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന് ഒരു ഭ്രാന്തന് തന്നെയാണ്