166وَتَذَرونَ ما خَلَقَ لَكُم رَبُّكُم مِن أَزواجِكُم ۚ بَل أَنتُم قَومٌ عادونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ