142إِذ قالَ لَهُم أَخوهُم صالِحٌ أَلا تَتَّقونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അവരുടെ സഹോദരന്‍ സ്വാലിഹ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?