128أَتَبنونَ بِكُلِّ ريعٍ آيَةً تَعبَثونَഅബ്ദുല്‍ ഹമീദ് & പറപ്പൂര്വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപൊക്കുകയാണോ?