102فَلَو أَنَّ لَنا كَرَّةً فَنَكونَ مِنَ المُؤمِنينَഅബ്ദുല്‍ ഹമീദ് & പറപ്പൂര്അതിനാല് ഞങ്ങള്‍ക്കൊന്നു മടങ്ങിപ്പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു